കാവ്യകേളി - മലയാളം കവിതകൾ [Kaavyakeli - Malayalam Kavithakal]
മലയാള കാവ്യലോകത്തെ ഉത്തമ സൃഷ്ടികൾ പരിചയപ്പെടുത്താൻ ഉള്ള ഒരു എളിയ ശ്രമം ആണ് ഈ ബ്ലോഗ് കൊണ്ട് ഞാൻ ഉദ്ദേശ്ശിക്കുന്നത്... പല കവിതകളുടേയും വരികൾ ഇന്റ്റർനെറ്റിൽ അന്വേഷിച്ചിട്ട് കിട്ടാതിലുള്ള നിരാശ കൊണ്ടാണ് ഇങ്ങനെ ഒരു സംരംഭം... അനുഗ്രഹിക്കണം...
Monday, 23 July 2012
ക്ഷമിക്കുക
എഞ്ചിനീയറിങ്ങ് പഠനവും, വിക്കി ഗ്രന്ഥശാലയിലെ പ്രവർത്തനങ്ങളും മൂലം ഇവിടെ ചിലവിടുന്ന സമയം പരിമിതപ്പെടുത്തേണ്ടി വരുന്നു. സദയം ക്ഷമിക്കുമല്ലോ.
No comments:
Post a Comment
മലയാളത്തില്‍ എഴുതുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ